അനുബന്ധ വാര്‍ത്തകള്‍
- അവനെ തിരിച്ചുവിളിക്കാൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും പ്രിയങ്ക തട്ടിയെടുത്തിരുന്നു: നിക്ക് ജൊനാസിന്റെ മുൻകാമുകി പറയുന്നു
- അവൾ മദ്യപിച്ചിരുന്നു: കുളിസീൻ പുറത്തുവിട്ട സഹോദരിയെ ന്യായീകരിച്ച് നടി
- സണ്ണി ലിയോണിനെ പോണ് നായികയായി മാത്രം കണ്ടാല്‍ രാജ്യത്തിന് എന്താണ് സംഭവിക്കുക ?; ഹര്‍ദിക് പട്ടേല്‍ പറയുന്നു
- പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിംഗ് ഖാന്റെ സഹോദരിയും
- ഹാര്‍വി വെയിന്‍സ്റ്റന്റെ പീഡനകഥകൾക്ക് അവസാനമില്ല? പരാതിയുമായി മറ്റൊരു നടി കൂടി രംഗത്ത്
പ്രണയ ഗാനത്തിലൂടെ ആരാധകരെ കീഴടക്കി ജാൻവി; 'ധഡക്കിലെ' ആദ്യ ഗാനം പുറത്ത്
'ധഡക്കിലെ' ആദ്യ ഗാനം പുറത്ത്
ശശാങ്ക് ഖൈയ്ത്താര്‍ സംവിധാനം ചെയ്ത് ശ്രീദേവിയുടെ മകള്‍ ജാന്‍വി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ ധടക്കിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. 'മെര്ഹമീസ ചാന്ദ് ഹേ തൂ’ എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്
അജയ് ഗോഗാവാലെയും ശ്രേയാ ഘോഷാലും ചേർന്ന് ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയത് അമിതാബ് ഭട്ടാചാര്യ ആണ്. അജയ്-അതുല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഷാഹിദ് കപൂറിന്റെ സഹോദരന് ഇഷാന് കിഷാനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മറാത്തി സൂപ്പര്‍ ഹിറ്റ് സൈറാത്തിന്റെ റീമേയ്ക്കാണ് ശശാങ്ക് ഖൈത്തറിന്റെ ധഡക്.