ഗ്ലാമറസ് ലുക്കിൽ തിളങ്ങി എസ്‌തർ അനിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (21:03 IST)
നടി എസ്‌തർ അനിലിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഗ്ലാമർ വേഷ‌ത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി എത്തി പ്രേക്ഷകരുടെ പ്രിയ താരമായ എസ്‌തർ ഇതാദ്യമായല്ല ഗ്ലാമർ വേഷങ്ങളിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നത്.

മലയാളത്തിൽ ദൃശ്യം 2വിലായിരുന്നു എസ്‌തർ അവസാനമായെത്തിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും എസ്‌തർ തന്നെയാണ് എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :