'അവള്‍ മറ്റൊരു ലോകത്ത് നക്ഷത്രവെളിച്ചത്തില്‍ നടക്കുന്നു'; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മാളവിക മേനോന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (10:48 IST)

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി മാളവിക മേനോന്‍. തന്റെ ഓരോ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.


'അവള്‍ മറ്റൊരു ലോകത്ത് നക്ഷത്രവെളിച്ചത്തില്‍ നടക്കുന്നു'- എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
മമ്മൂട്ടിക്കൊപ്പം പുഴുവിലാണ് ഒടുവിലായി നടി അഭിനയിച്ചത്.
23 വയസ്സുള്ള താരം 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി. ഇത് മറ്റാരുമല്ല മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയായ മാളവിക മേനോന്‍ ആണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :