1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Esther Anil

എസ്തറിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ഈ മാസം പിറന്നാള്‍

എസ്തര്‍ അനില്‍
അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് എസ്തര്‍ തുടങ്ങിയത്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം കുട്ടിതാരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറി.
2001 ഓഗസ്റ്റ് 27-ന് വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ് എസ്തര്‍ ജനിച്ചത്. 20 വയസ്സുള്ള താരത്തിന്റെ ഇരുപത്തിയൊന്നാം പിറന്നാള്‍ ഈ മാസമാണ്.അനില്‍ എബ്രഹാം,മഞ്ജു ദമ്പതികളുടെ മകളായ നടിക്ക് ഇവാന്‍ എന്നൊരു ഏട്ടനും എറിക്ക് എന്ന അനിയനും ഉണ്ട്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
തിങ്കളാഴ്ച നിശ്ചയം താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്, അനഘയുടെ വരാനിരിക്കുന്ന സിനിമകള്‍