1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Do Not Miss 2018:jeethu Joseph

നായകന്മാരുടെ നായകന്‍ ജൂഡ് ആന്റണി,'2018' സിനിമയെ പ്രശംസിച്ച് ജീത്തു ജോസഫ്

Jude Anthany Joseph
2018ലെ വെള്ളപ്പൊക്കത്തിന്റെ നാശത്തെ നേരിട്ട ധീരരായ കേരളത്തിലെ ജനങ്ങളുടെ കഥയാണ് 2018സിനിമ പറയുന്നത്.എല്ലാവരും നായകന്മാരാണ് ടാഗ്ലൈനില്‍ എത്തിയ സിനിമ ഇന്നലെ പ്രദര്‍ശനത്തിന് എത്തി.മുഴുവന്‍ ടീമിനെയും പ്രശംസിച്ച് ജീത്തു ജോസഫ്.
 
'ഒരുപാട് നാളുകള്‍ക്ക് ശേഷം എന്റെ ഫോണ്‍ മെസ്സേജുകളാല്‍ നിരന്തരം മുഴങ്ങുന്നു. '2018 മിസ്സ് ചെയ്യരുത്! ഇത് തീര്‍ച്ചയായും കാണേണ്ടതാണ്!'
 
 ഞാന്‍ ആവേശത്തിലാണ്, സിനിമ കാണാന്‍ കാത്തിരിക്കാന്‍ വയ്യ. ഒപ്പം 'എല്ലാവരും ഒരു ഹീറോ' എന്ന ടാഗ് ലൈന്‍ എനിക്ക് വളരെ ഇഷ്ടമാണ്.
 
 ആ ടാഗ്ലൈന്‍ പോലെ, ഈ ചിത്രത്തിന് പിന്നിലെ ഓരോ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സ്ഥിരോത്സാഹത്തോടെയും മനോഹരമായ ഒരു സിനിമ തന്നതില്‍ അവരും ഫിറോസ് ആണ്.
 ഒപ്പം നായകന്മാരുടെ നായകന്‍ ജൂഡ് ആന്റണി ജോസഫിന് ഹാറ്റ്‌സ് ഓഫ്',-ജീത്തു ജോസഫ് കുറിച്ചു.
 
 
അടുത്ത ലേഖനം
2018 Malayalam Movie: ജൂഡേ, പ്രളയ സമയത്ത് ഇവിടെ പൊലീസും ഫയര്‍ഫോഴ്‌സും ഒരു സര്‍ക്കാരും ഉണ്ടായിരുന്നു, സ്‌നേഹത്തിന്റെ കണ്ടെയ്‌നര്‍ എത്തിയത് തിരുവനന്തപുരത്ത് നിന്നാണ്; ഇത് യഥാര്‍ഥ 2018 അല്ല !