അനുബന്ധ വാര്‍ത്തകള്‍
- ദിലീപ് മകൾ വഴി സ്വാധീനിയ്ക്കാൻ ശ്രമിച്ചെന്ന മഞ്ജു വാര്യടെ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചു; വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ
- 'കേശു ഈ വീടിൻറെ നാഥൻ' തിയേറ്റർ റിലീസ് തന്നെ: നാദിർഷ
- നീതിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന് അറുതി വേണം, മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്യുസിസി
- ചില നേരങ്ങളിൽ ശരി ചെയ്യുന്നതിനേക്കാൾ വലുത് മനസമാധാനമാണ് ഭാമ
- സാക്ഷികളെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിയ്ക്കുന്നു എന്ന് ദിലീപ്; ആഷിഖ് അബുവിനും റിമ കല്ലിങ്കലിനും ഉൾപ്പെടെ കോടതിയുടെ നോട്ടീസ്
മാസ്ക് ധരിച്ച് കാവ്യാ മാധവൻ, തനി നാടൻ ലുക്കിൽ ദിലീപ് !
വിവാഹശേഷം സിനിമയിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരമാണ് കാവ്യ മാധവൻ. ഇപ്പോഴിതാ ദിലീപിനൊപ്പമുളള താരത്തിൻറെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമാകുന്നത്. മാസ്ക് ധരിച്ച് തനിനാടൻ ലുക്കിലാണ് കാവ്യ. മുണ്ടും ഷർട്ടും ധരിച്ച് താടി വളർത്തിയ ലുക്കിലാണ് ദിലീപ്.
സിനിമയിലെന്നപോലെ പൊതുപരിപാടികളിൽ നിന്നും മാറിനിൽക്കുന്ന കാവ്യയെ വീണ്ടും കണ്ടതിൻറെ സന്തോഷത്തിലാണ് ആരാധകർ. മിഴിരണ്ടിലും എന്ന സിനിമയിലെ കൃഷ്ണ കുമാറിനെയും ഭദ്രയേയും പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.
2016-ൽ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. അതേസമയം, ദിലീപിൻറെ 'കേശു ഈ വീടിൻറെ നാഥൻ' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.