അനുബന്ധ വാര്‍ത്തകള്‍
- ത്രില്ലറുമായി നാദിർഷ, ജയസൂര്യയും നമിത പ്രമോദും പ്രധാന വേഷങ്ങളിൽ !
- നീതിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന് അറുതി വേണം, മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്യുസിസി
- ചില നേരങ്ങളിൽ ശരി ചെയ്യുന്നതിനേക്കാൾ വലുത് മനസമാധാനമാണ് ഭാമ
- സാക്ഷികളെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിയ്ക്കുന്നു എന്ന് ദിലീപ്; ആഷിഖ് അബുവിനും റിമ കല്ലിങ്കലിനും ഉൾപ്പെടെ കോടതിയുടെ നോട്ടീസ്
- ക്രൂരതയ്ക്ക് അനുകൂല നിലപാട് എടുക്കുന്നതോടെ അവർ കുറ്റകൃത്യത്തിന് അനുകൂലികളാകുന്നു: ആഷിഖ് അബു
'കേശു ഈ വീടിൻറെ നാഥൻ' തിയേറ്റർ റിലീസ് തന്നെ: നാദിർഷ
ആദ്യമായി സുഹൃത്തായ ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേശു ഈ വീടിൻറെ നാഥൻ'. 68കാരനായി ദിലീപ് അഭിനയിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് വന്നതുമുതലേ ആരാധകർ ത്രില്ലിലാണ്. നടന്റെ ഗെറ്റപ്പാണ് അതിനെല്ലാം കാരണം.
ഇപ്പോഴിതാ ചിത്രം തിയേറ്റർ റിലീസ് ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ നാദിർഷ. തീയറ്റർ റിലീസിനായി ഒരുക്കിയ ചിത്രമാണിത്. അതിനാൽ തന്നെ നിലവിലെ സാഹചര്യം മാറി തീയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ മാത്രമേ ചിത്രം റിലീസ് ആകുകയുള്ളൂ എന്നും നാദിർഷ വ്യക്‍തമാക്കി.
ലോക്ക് ഡൗണിനു മുമ്പ് തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ഉർവശി, അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അടുത്ത ലേഖനം