1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dhyaan Srinivasan songs

പാട്ടുപാടിയും സിനിമയില്‍ തിളങ്ങാന്‍ ധ്യാന്‍ ശ്രീനിവാസന്‍,'കൊന്നടി പെണ്ണേ' വീഡിയോ കാണാം

Konnadi Penne - Video Dhyaan Srinivasan
അഭിനയത്തിന്റെ പുറമേ സിനിമ പാട്ട് പാടാനും ധ്യാന്‍ ശ്രീനിവാസന്‍ തയ്യാറാണ്. 'നദികളില്‍ സുന്ദരി യമുന'എന്ന ചിത്രത്തിലൂടെ ഗായകനായി മാറിക്കഴിഞ്ഞു ധ്യാന്‍.
'കൊന്നടി പെണ്ണേ' എന്ന ഗാനമാണ് ധ്യാന്‍ ആലപിച്ചിരിക്കുന്നത്.
 
രഞ്ജിന്‍ രാജ് സംഗീതം ഒരുക്കുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'എന്ന ചിത്രത്തിന് വേണ്ടിയും നടന്‍ പാടിയിട്ടുണ്ട്. ഇന്ദ്രജിത്ത് നായകനായ എത്തുന്ന ഫീല്‍ ഗുഡ് മൂവി ആണിത്.
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
താരങ്ങളും താടിയും ! ശ്രീരാമന്റെ കത്തിന് മോഹന്‍ലാലിന്റെ മറുപടി