അനുബന്ധ വാര്‍ത്തകള്‍
- നെറ്റ്ഫ്ളിക്സില്‍ റെക്കോര്‍ഡ് നേട്ടവുമായി സിബിഐ 5; ട്രോളുകളില്‍ വീഴാതെ സേതുരാമയ്യര്‍
- മമ്മൂട്ടിയുടെ കൂടെയുള്ള ആദ്യസിനിമ,റോഷാക്ക് എങ്ങനെയുള്ള സിനിമ ? നടന് ഷറഫുദ്ദീന് പറയുന്നു
- മമ്മൂട്ടിയുടെ സിനിമ കഴിഞ്ഞാല്‍ സുരേഷ് ഗോപിക്കൊപ്പം, 'ആറാട്ട്' സംവിധായകന്റെ പുത്തന്‍പടം
- എത്ര തിരക്കിനിടയിലും നിസ്കരിക്കാന്‍ സമയം കണ്ടെത്തും, വണ്ടിയില്‍ എപ്പോഴും ഒരു പായ ഉണ്ടാകും; മമ്മൂട്ടിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യം
- മമ്മൂട്ടി ചിത്രത്തിനു സംഗീതമൊരുക്കാന്‍ അനിരുദ്ധ് രവിചന്ദര്‍ !
ട്രോളുകള്‍ക്കുളള മറുപടി, മമ്മൂട്ടിയുടെ 'സിബിഐ 5' തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും നാലാം സ്ഥാനത്ത്
തിയേറ്ററുകള്‍ സമ്മിശ്ര പ്രതികരണമാണ് സിബിഐ 5; ദ ബ്രെയിന് ലഭിച്ചതെങ്കിലും നെറ്റ്ഫ്‌ലിക്‌സില്‍ കാര്യങ്ങള്‍ മറിച്ചാണ്.റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകള്‍ ചിത്രം കണ്ടു കഴിഞ്ഞു. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും നാലാം സ്ഥാനത്താണ് സിബിഐ 5; ദ ബ്രെയിന്‍.
മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ സിബിഐ 5 ട്രെന്‍ഡിങ്ങില്‍ തന്നെയാണ്.ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് തുടങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ സിബിഐ 5യും ഉണ്ട്.
സിബിഐ 5 റിലീസ് ആയത് മുതല്‍ സിനിമയെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അതിനെല്ലാം മറുപടി എന്നോണം ഈ നോട്ടത്തിന്റെ വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ വൈറലാകുന്നു.