അനുബന്ധ വാര്‍ത്തകള്‍
- ചിരി പടക്കം പൊട്ടിച്ച് മദനോത്സവം, സുരാജിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
- ത്രില്ലടിപ്പിക്കാന്‍ 'നീലവെളിച്ചം', നാളെ മുതല്‍ തിയേറ്ററുകളില്‍
- കൗതുകമുണര്‍ത്തുന്ന സിനിമ,'മദനോല്‍സവം' പ്രശംസിച്ച സംവിധായകന് ലിയോ തദേവൂസ്
- Bigg Boss Malayalam 'തീരെ ഒഴിവാക്കാനാവാത്ത ഒരു യാത്ര'; ബിഗ് ബോസ് പ്രൊമോ വീഡിയോയുമായി മോഹന്‍ലാല്‍
- പെര്‍ഫെക്ട് ആക്ടിങ്, പ്രണയവിലാസത്തിലെ വിനോദിനെ മറന്നോ ? നടന്റെ അഭിനയത്തെ പ്രശംസിച്ച് തിരക്കഥാകൃത്ത് കെ.ആര് കൃഷ്ണകുമാര്‍
ബിഗ് ബോസ് ഹൗസിൽ നിന്നും സിനിമയിൽ എത്തുന്നത് ആര് ?ഓഡീഷനെത്തുന്നു സംവിധായകൻ, വീഡിയോ
ബിഗ് ബോസ് അഞ്ചാം സീസൺ നാലാം വാരത്തിലേക്ക് കടക്കുകയാണ്. മത്സരാർത്ഥികൾക്ക് ഒരു സന്തോഷ വാർത്തയുമായാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. മത്സരാർത്ഥികളെ കാണാൻ ഒരു അതിഥിയെത്തുന്നു, ഒരു സംവിധായകൻ ആണെന്നും അദ്ദേഹം പുതുതായി ഒരുക്കുന്ന സിനിമയുടെ ഓഡിഷന്റെ ഭാഗമായാണ് എത്തുന്നത് എന്നും മോഹൻലാൽ പറയുന്നു.
മത്സരാർത്ഥികളിൽ ചിലർ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ആരായിരിക്കും സംവിധായകൻ എന്ന് വെളിപ്പെടുത്തിയിട്ടില്ല. പുതിയ വിവരങ്ങൾക്കായി കാതോർക്കുകയാണ് പ്രേക്ഷകരും.