1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Madanolsavam is an intriguing film that cleverly employs political satire to deliver a thought-provoking commentary, accompanied by a captivating screenplay:Leo Thaddeus

കൗതുകമുണര്‍ത്തുന്ന സിനിമ,'മദനോല്‍സവം' പ്രശംസിച്ച സംവിധായകന്‍ ലിയോ തദേവൂസ്

Leo Thaddeus Suraj Venjaramoodu
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ പുതിയ ചിത്രമാണ് മദനോത്സവം. വിഷു റിലീസായി എത്തി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ ലിയോ തദേവൂസ്.
 
'ചിന്തോദ്ദീപകമായ വ്യാഖ്യാനം നല്‍കാന്‍ രാഷ്ട്രീയ ആക്ഷേപഹാസ്യം സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഒരു കൗതുകകരമായ ചിത്രമാണ് മദനോല്‍സവം.ആകര്‍ഷകമായ തിരക്കഥയും. സൂരജ്, രതീഷ്, സുധീഷ് ഗോപിനാഥ്, മദനോല്‍സവം ടീമിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, സുരാജ് വെഞ്ഞാറമൂട്',-ലിയോ തദേവൂസ് കുറിച്ചു.
 
സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ്.
 
 
 
 
 
അടുത്ത ലേഖനം
ത്രില്ലടിപ്പിക്കാന്‍ 'നീലവെളിച്ചം', നാളെ മുതല്‍ തിയേറ്ററുകളില്‍