Beast Hindi Trailer: ആരാധകര്‍ക്ക് മുമ്പില്‍ ഒരുതവണകൂടി വിജയ് എത്തുന്നു, 'ബീസ്റ്റ്' പുത്തന്‍ ട്രെയിലര്‍ കാണാം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (10:20 IST)

കഴിഞ്ഞ ദിവസം പുറത്ത് വന്ന ബീസ്റ്റ് ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. യൂട്യൂബിലും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയ വിജയ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു.
ബീസ്റ്റ് ഹിന്ദി ട്രെയിലര്‍ ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റില്‍ പൂജ ഹെഗ്ഡേ നായികയായെത്തുന്നു.സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :