കാഞ്ചീപുരം സാരിയില്‍ തിളങ്ങി അപര്‍ണ നായര്‍, ശ്രദ്ധനേടി പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (09:02 IST)

ലോഹിതദാസ് മലയാള സിനിമയ്ക്ക് നല്‍കിയ നടിയാണ് അപര്‍ണ നായര്‍. മോഡലിംഗ് ചിത്രങ്ങള്‍ കണ്ടതിനുശേഷം നിവേദ്യം എന്ന സിനിമയിലേക്ക് താരത്തെ സംവിധായകന്‍ ക്ഷണിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :