അനുബന്ധ വാര്‍ത്തകള്‍
- ഇത് ഷൈന്‍ ടോം ചാക്കോ അല്ല, 'ബീസ്റ്റ്'ലെ ആ രഹസ്യം പുറത്ത്
- വിജയ് മലയാളം സംസാരിക്കും, ബീസ്റ്റ് കന്നഡ മലയാളം ട്രെയിലര്‍ നാലുമണിക്ക് റിലീസ്
- കേരളത്തില്‍ റെക്കോര്‍ഡ് ഫാന്‍സ് ഷോ,'ബീസ്റ്റ്'ന് മുന്നിലുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം !
- ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ബീസ്റ്റില്‍ ചിത്രീകരിച്ചു,റിലീസ് നിര്‍ത്തിവെക്കണമെന്ന ആവശ്യം
- ബോളിവുഡ് താരരാജാവും വിജയ്യുടെ ആരാധകന്, ഹിന്ദി സിനിമ പ്രേമികള്‍ക്കിടയില്‍ 'ബീസ്റ്റ്' ട്രെയിലര്‍ വൈറലാകുന്നു
ഇനി 5 ദിവസങ്ങള്‍ കൂടി,ബീസ്റ്റ് റിലീസിനായി ആരാധകര്‍ കാത്തിരിപ്പില്‍
ബീസ്റ്റ് റിലീസിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. ഏപ്രില്‍ 13 മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്. ഇനി 5 ദിവസങ്ങള്‍ കൂടി.
കേരളത്തില്‍ അതിരാവിലെ ഫാന്‍സ് ഷോകള്‍ നടക്കും. ചിത്രത്തിന് ഇതുവരെ 350 ഓളം ഷോകള്‍ ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ഇനിയും ഷോകള്‍ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.
കഴിഞ്ഞദിവസം പുറത്തുവന്ന മലയാളം ട്രെയിലറും ശ്രദ്ധ നേടുന്നു.