ബോളിവുഡ് താരരാജാവും വിജയ്യുടെ ആരാധകന്‍, ഹിന്ദി സിനിമ പ്രേമികള്‍ക്കിടയില്‍ 'ബീസ്റ്റ്' ട്രെയിലര്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (15:16 IST)

വിജയ്യുടെ ആരാധകരുടെ നീണ്ട ലിസ്റ്റില്‍ സ്റ്റില്‍ ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാനും.ബീസ്റ്റിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടന്‍. ചിത്രത്തിന് ഹിന്ദിയിലും റിലീസ് ഉണ്ട്.റോ എന്നാണ് ഹിന്ദി പതിപ്പിന് നല്‍കിയിട്ടുള്ള പേര്.
താന്‍ വിജയിയുടെ വലിയ ആരാധകന്‍ ആണെന്ന് പറഞ്ഞുകൊണ്ടാണ് ഷാരൂഖ് ട്രെയിലര്‍ പങ്കുവെച്ചത്.
വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റായി വിജയ് ചിത്രത്തില്‍ വേഷമിടുന്നു.

ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് ആളുകളെ ബന്ദികളാക്കിയ തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന വിജയ് കഥാപാത്രത്തെ ചിത്രത്തിലുടനീളം കാണാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :