1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aswathy Sreekanth

ആളാകെ മാറി, പുത്തന്‍ ഹെയര്‍ സ്‌റ്റൈലില്‍ അശ്വതി ശ്രീകാന്ത്

അശ്വതി ശ്രീകാന്ത്
ജനപ്രിയ പരമ്പര ചക്കപ്പഴത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതരകയായി തുടങ്ങിയ താരം അഭിനയത്തിലും മികവ് തെളിയിച്ചിരിക്കുകയാണ്. 
'ഒന്നും മാറിയില്ലെങ്കില്‍, ഇവിടെ ചിത്രശലഭങ്ങള്‍ ഉണ്ടാകുമായിരുന്നില്ല'- എന്ന്ക്കുറിച്ച് കൊണ്ട് തന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍ അശ്വതി പങ്കുവച്ചു.
കുഞ്ഞ് കമല എത്തിയതോടെ അശ്വതി ശ്രീകാന്ത് എപ്പോഴും അവള്‍ക്ക് ചുറ്റിലാണ്.2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. 
അടുത്ത ലേഖനം
മമ്മൂട്ടി ചിത്രീകരണ സെറ്റില്‍, സിനിമ ഏതെന്ന് മനസ്സിലായോ ?