10 വര്‍ഷത്തെ കൂട്ട്, കുടുംബത്തോടൊപ്പം വിവാഹം വാര്‍ഷികം ആഘോഷിച്ച് ആസിഫലി
പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ ആസിഫ് അലി.
ഭാര്യ സമയും കുട്ടികള്‍ക്കും ഒപ്പം ഉള്ള ചിത്രങ്ങള്‍ ആസിഫ് പങ്കുവെച്ചു.
ആസിഫ് കറുത്ത സ്യൂട്ട് ധരിച്ചാണ് നടനെ കാണാന്‍ ആയത്.ബേയ്ജ് നിറത്തിലുള്ള ഗൗണ്‍ ആണ് സനയുടെ വേഷം.
മക്കളായ ആദമിനെയും ഹയയെയും വീഡിയോയില്‍ കാണാം.