1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anupama Parameswaran Photos

വീണ്ടും അനുപമ... ഒന്നൂടെ സുന്ദരിയായി നടി, ചിത്രങ്ങള്‍ കാണാം

അനുപമ പരമേശ്വരന്‍
പ്രേമത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' യില്‍ നടി അഭിനയിക്കുന്നുണ്ട്.അനുപമയെ കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
 
 
അടുത്ത ലേഖനം
ബോളിവുഡിലേക്ക് വിജയ്? ഷാരൂഖിനൊപ്പം 'ജവാന്‍'ല്‍ നടന്‍