1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anu Sithara, Keerthi Suresh photos

വിജയുടെയും ടോവിനോയുടെയും നായികമാര്‍, ഈ താരങ്ങളെ മനസ്സിലായോ ?

അനു സിതാര
മലയാളികളുടെ പ്രിയ താരങ്ങളാണ് ഇരുവരും. മോളിവുഡും കടന്ന് കോളിവുഡിലും ടോളിവുഡിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. മഹേഷ് ബാബുവിനൊപ്പം 'സര്‍ക്കാറു വാരി പാട്ട' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടി. നടി അനു സിതാരയുടെ മുമ്പിലും നിരവധി ചിത്രങ്ങളാണ്.
 
അനു സിതാര-വിനയ് ഫോര്‍ട്ട് ചിത്രം 'വാതില്‍' ഒരുങ്ങുകയാണ്. 'ഉത്തരാസ്വയംവരം' എന്ന സിനിമ ഒരുക്കിയ രമാകാന്ത് സര്‍ജ്ജുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തിനൊപ്പം 'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്ന ചിത്രമാണ് നടി ഒടുവിലായി പൂര്‍ത്തിയാക്കിയത്. 
 
അജിത്ത് തോമസ് സംവിധാനം ചെയ്യുന്ന സന്തോഷം എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അമിത് ചക്കാലക്കല്‍ ആണ് നായകന്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'പാട്ട് മുഴുവന്‍ പാടി ചിത്ര ചേച്ചി പോയി, എനിക്ക് ഭയങ്കര വിഷമമായി'; നരനിലെ സൂപ്പര്‍ഹിറ്റ് ഗാനം പിറന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍