ചുവപ്പില്‍ സുന്ദരിയായി അന്‍സിബ,ദൃശ്യം 2-ന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ച് നടി

Ansiba Hassan
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (13:18 IST)
Ansiba Hassan
മലയാള സിനിമയില്‍ വീണ്ടും നടി അന്‍സിബയുടെ കാലം. ഒരു ഇടവേളയ്ക്ക് ശേഷം സിനിമ തിരക്കുകളിലാണ് താരം.സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്‍സിബ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.

അടുത്തിടെ നടത്തിയ ഫോട്ടോഷോട്ടുകള്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന് നടി.

ദൃശ്യം മൂന്ന് വൈകാതെ എത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
കുറുക്കന്‍, ദൃശ്യം2, സിബിഐ 5 തുടങ്ങിയ സിനിമകളിലൂടെ നടി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. വരും വര്‍ഷങ്ങളില്‍ എന്നപോലെ 2024ലും നടിയുടെ മികച്ച കഥാപാത്രങ്ങളും നല്ല സിനിമകളും പ്രതീക്ഷിക്കാംണ്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :