1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anju Kurian

12 വര്‍ഷത്തെ സൗഹൃദം, ഇക്കൂട്ടത്തിലെ സിനിമാതാരത്തെ മനസ്സിലായോ ?

Anju Kurian (അഞ്ജു കുര്യന്‍) Film actress
മലയാള സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ് അഞ്ജു കുര്യന്‍. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച മേപ്പടിയാന്‍ എന്ന സിനിമയിലെ നായികയായാണ് നടിയെ ഒടുവില്‍ കണ്ടത്. 
തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം 12 വര്‍ഷത്തെ സൗഹൃദം ആഘോഷിക്കുകയാണ് നടി.
നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു സിനിമയിലെത്തിയത്.ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങള്‍ പിന്നീട് ചെയ്തു. 2019ല്‍ പുറത്തിറങ്ങിയ ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായി വരവറിയിച്ചു.
അടുത്ത ലേഖനം
ഒരേ ദിവസം മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രങ്ങള്‍ക്ക് റിലീസ് ? ആദ്യം പ്രദര്‍ശന തീയതി പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍