'ഒരു ബാക്ക് ബെഞ്ചറുടെ രോദനം...', വടക്കന്‍ സെല്‍ഫിയിലെ കിടിലന്‍ രംഗം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 മെയ് 2022 (14:52 IST)

നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി റിലീസ് ചെയ്ത് 7 വര്‍ഷങ്ങള്‍ പിന്നിടുന്നു.2015ല്‍ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ജി. പ്രജിത്ത് സംവിധാനവും വിനീത് ശ്രീനിവാസന്‍ തിരക്കഥയും നിര്‍വഹിച്ചു. ചിത്രത്തിലെ ഒരു രസകരമായ രംഗത്തിന്റെ വീഡിയോയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നത്.
മഞ്ജിമ മോഹന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015ലെ പ്രദര്‍ശനവിജയം നേടിയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഒരു വടക്കന്‍ സെല്‍ഫി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :