1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anirudh Ravichander about Jailer

'ജയിലർ' എങ്ങനെയുണ്ട് ?അനിരുദ്ധിന്റെ റിവ്യൂ

ജയിലർ Tweet  Anirudh Ravichander Jailer
രജനികാന്തിന്റെ ജയിലർ വലിയ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. മോഹൻലാലും വിനായകനും തകർക്കുമെന്ന് ഉറപ്പാണ്.ഓഗസ്റ്റ് 10ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് വൻ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിരിക്കുന്നത്. സിനിമയെക്കുറിച്ച് സംഗീതസംവിധായകൻ അനിരുദ്ധ് രവചന്ദറിന് പറയാനുള്ളത് ഇതാണ്. 
 
സിനിമയെക്കുറിച്ച് പറയാൻ സംഗീതസംവിധായകന് വാക്കുകളില്ല. ജയിലർ എന്ന് എഴുതിയതിനു ശേഷം മൂന്ന് തരത്തിലുള്ള ഇമോജികളാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തേത് വെടിക്കെട്ടിന് സൂചിപ്പിക്കുന്നതും രണ്ടാമത്തേത് ട്രോഫിയും മൂന്നാമത്തെ കയ്യടികളുമാണ് ഇമോജികൾ. സിനിമയുടെ ആദ്യ റിവ്യൂ എന്ന പേരിലാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ഈ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

അടുത്ത ലേഖനം
സാരി മാത്രമല്ല മോഡേണ്‍ ലുക്കും ഇണങ്ങും, പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി മോക്ഷ