1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anikha Surendran

തെലുങ്കിലും മലയാളത്തിലും സിനിമകള്‍, ഗ്ലാമറസായി വീണ്ടും അനിഖ സുരേന്ദ്രന്‍

അനിഖ സുരേന്ദ്രന്‍
തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറച്ചു കഴിഞ്ഞു നടി അനിഖ സുരേന്ദ്രന്‍.കപ്പേള തെലുങ്ക് റീമേക്ക് 'ബുട്ട ബൊമ്മ'ല്‍ നായിക നടിയാണ്.
ജയറാം നായകനായെത്തിയ 'കഥ തുടരുന്നു' എന്ന ചിത്രത്തില്‍ ബാലതാരമായാണ് അനിഖ സുരേന്ദ്രന്‍ അഭിനയ രംഗത്തേക്കെത്തിയത്. നടി നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് 'ലവ് ഫുള്ളി യുവേഴ്‌സ് വേദ'. 
തമിഴില്‍ അജിത്തിന്റെ മകളായി അഭിനയിച്ച താരം നാനും റൗഡി ധാന്‍, മിരുതന്‍ എന്നെ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു അനിഖ. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കിയ വെബ് സീരിയലിലും അനിഖ അഭിനയിച്ചിരുന്നു.
 
 
 
അടുത്ത ലേഖനം
മലയാളത്തിലേക്കുള്ള തിരിച്ചു വരവ്, കിടിലന്‍ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരന്‍