കെ ആര്‍ അനൂപ്|
Last Modified ശനി, 5 നവംബര്‍ 2022 (09:00 IST)
നടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാസികയുടെ കവര്‍ചിത്രത്തിന് വേണ്ടിയായിരുന്നു താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്.
കപില്‍ ഗണേഷ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.വസ്ത്രം:അബുജാനി സന്ദീപ് ഖോസ്ല.സ്‌റ്റൈല്‍:രഘുപതി.
തമിഴില്‍ സജീവമാകാനൊരുങ്ങുകയാണ് ഐശ്വര്യ. നടി നായികയായി എത്തുന്ന ദ്വിഭാഷാ ചിത്രം 'ഗാട്ട ഗുസ്തി'ഉടന്‍ തിയേറ്ററുകളില്‍ എത്തും.