1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. AMMA will take action against Vijay babu

വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കും

AMMA will take action against Vijay babu വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കും
ബലാത്സഗ കേസില്‍ കുറ്റക്കാരനായ നടന്‍ വിജയ് ബാബുവിനെ ഉടന്‍ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കും. വിജയ് ബാബു ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിനെതിരെ ഉടന്‍ നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്ന് താരസംഘടനയില്‍ നിന്ന് അഭിപ്രായമുണ്ടായിരിക്കുന്നത്. വിജയ് ബാബുവിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ച ശേഷം നടപടി മതിയെന്നായിരുന്നു ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയുടെ തീരുമാനം. 
 
അടുത്ത ലേഖനം
അമ്മ ക്ലബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെബി ഗണേഷ് കുമാര്‍