1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malayalam new models

സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച ചിത്രങ്ങള്‍,വാല്‍മേഖ നായരുടെ കിടിലന്‍ ഫോട്ടോഷൂട്ട്

വാല്‍മേഖ നായര്‍
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയ ഫോട്ടോഷൂട്ട്.വാല്‍മേഖ നായര്‍ എന്നാ യുവ മോഡലിന്റെ ചിത്രങ്ങളാണ് തരംഗമായി മാറുന്നത്.
അതീവ ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് യുവ മോഡല്‍ സൈബര്‍ ആക്രമണങ്ങളും നേരിടുന്നു. 
ഫോട്ടോഷൂട്ടിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് മോഡലിംഗ് രംഗത്ത് താരം കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അടുത്ത ലേഖനം
42 വര്‍ഷം കഴിഞ്ഞു, മാറ്റമില്ലാത്ത സൗഹൃദം, ശങ്കറും മോഹന്‍ലാലും