അനുബന്ധ വാര്‍ത്തകള്‍
- തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് അല്ലു അര്‍ജുന്‍, വീഡിയോ വൈറലാകുന്നു
- ഇന്‍സ്റ്റാഗ്രാമില്‍ 13 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ആദ്യ സൗത്ത് നടനായി അല്ലു അര്‍ജുന്‍
- 'പുഷ്പ' യിലെ ഫഹദ്, ഫസ്റ്റ് ലുക്ക് പുറത്ത്
- ഫഹദ് വില്ലന്‍ തന്നെ, അല്ലു അര്‍ജുന്റെ പുഷ്പ ഷൂട്ടിംഗ് പുരോഗമിക്കുന്നു
- മലയാളികളുടെ ഇഷ്ട താരം, ചിരഞ്ജീവിയ്ക്കൊപ്പം ഉള്ള നടനെ മനസ്സിലായോ ?
മാസ്‌കും സമൂഹിക അകലവും പാലിക്കാതെ ആള്‍ക്കൂട്ടത്തിനിടയില്‍ അല്ലു അര്‍ജുന്‍, വീഡിയോ വൈറലാകുന്നു
മാസ്‌കും സമൂഹിക അകലവും പാലിക്കാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് അല്ലു അര്‍ജുന്‍.കാനികടയില്‍ വെച്ച് നടക്കുന്ന പുഷ്പയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തു വന്നത്.
ഷൂട്ടിങ്ങിന് എത്തിയ നടനെ കണ്ടപ്പോള്‍ ആരാധകര്‍ തടിച്ചുകൂടി. അല്ലു അര്‍ജുനും മാസ്‌ക് ഇടാതെ ആണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് എത്തിയത്.