മലയാളികളുടെ ഇഷ്ട താരം, ചിരഞ്ജീവിയ്‌ക്കൊപ്പം ഉള്ള നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (09:09 IST)

കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ ജന്മദിനം. മകന്‍ രാംചരണ്‍ അടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നത്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് അല്ലു ചിരഞ്ജീവിയൊപ്പമുളള അര്‍ജുന്റെ ചിത്രവും പോസ്റ്റും.മെഗാസ്റ്റാറിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് അല്ലുവിന്റെ പോസ്റ്റ്.A post shared by Allu Arjun (@alluarjunonline)

പുഷ്പ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ആദ്യ ഗാനം ഹിറ്റായി മാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :