അനുബന്ധ വാര്‍ത്തകള്‍
- രശ്മിക മന്ദാനയ്ക്ക് സ്വന്തമായുള്ളത് അഞ്ച് വീടുകള്‍ ! ചെലവഴിച്ചത് കോടികള്‍
- നടി രശ്മികയുടെ വിവാഹം ഈവര്‍ഷം, വിജയ് വരന്?
- ഒന്നല്ല 5 വീടുകള്‍,അതും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍, രശ്മികയ്ക്ക് അതിനൊരു കാരണമുണ്ട് !
- 'പുഷ്പ' രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ കോടികള്‍ ആവശ്യപ്പെട്ട് രശ്മിക മന്ദാന, നടിയുടെ പ്രതിഫലം എത്രയെന്ന് അറിയാമോ ?
- പുഷ്പയിലെ ആരും കാണാത്ത രംഗം, വീഡിയോ പുറത്തിറക്കി നിര്‍മ്മാതാക്കള്‍
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി രശ്മിക മന്ദാനയുടെ പ്രായം അറിയുമോ?
തെന്നിന്ത്യയില്‍ വളരെ തിരക്കുള്ള താരമാണ് രശ്മിക മന്ദാന. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1996 ഏപ്രില്‍ അഞ്ചിനാണ് രശ്മികയുടെ ജനനം. തന്റെ 26-ാം ജന്മദിനമാണ് രശ്മിക ഇന്ന് ആഘോഷിക്കുന്നത്. കര്‍ണാടകയിലെ കൊടക് ജില്ലയിലാണ് രശ്മികയുടെ ജനനം. 2016 ല്‍ കിറിക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ്, പുഷ്പ എന്നിവയാണ് രശ്മികയുടെ പ്രധാന ചിത്രങ്ങള്‍.