1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aditi Rao Hydari

പല നിറങ്ങള്‍ ഒരേയൊരു അദിതി, സാരിയില്‍ തിളങ്ങി നടി, ചിത്രങ്ങള്‍

Aditi Rao Hydari
ഏത് വസ്ത്രവും തനിക്ക് ഒരുപോലെ ചേരുമെന്ന് തെളിയിച്ച താരമാണ് അദിതി റാവു ഹൈദാരി. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയുടെ ഡ്രസ്സിംഗ് സ്‌റ്റൈലുകള്‍ ഫാഷന്‍ ലോകം സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്.