1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Kiran Rathod viral look

മോഹൻലാലിന്റെ നായികയുടെ പുതിയ ലുക്ക് കണ്ട് അന്തം‌വിട്ട് ആരാധകർ

മോഹൻലാൽ
ഒരുകാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന താരമാണ് കിരൺ. താണ്ഡവമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അവർ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ കൂടാതെ കമല്‍ഹാസന്‍, വിക്രം, പ്രശാന്ത് തുടങ്ങി വന്‍ താരങ്ങള്‍ക്കൊപ്പം വലിയ ചിത്രങ്ങളില്‍ തിളങ്ങിയ കിരണ്‍ ഗ്ലാമര്‍ റോളുകളില്‍ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.  
 
എന്നാല്‍ വളരെപ്പെട്ട ന്നു തന്നെ നായികനിരയില്‍ നിന്നും താരം പുറംതള്ളപ്പെടുകയും ചെയ്തു. ചില ചെറുകിട ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷത്തില്‍ എത്തിയത് ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമയില്‍ സജീവമല്ല കിരണ്‍ എന്ന് തന്നെ പറയാം. താരത്തിന്റെ ചില പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
അടുത്ത ലേഖനം
'വിര്‍ജിനിറ്റി' നഷ്ടപ്പെട്ടതെപ്പോഴെന്ന് ചോദ്യം; ചോദ്യവുമായി എത്തിയയാളുടെ വായടപ്പിച്ച് ഇല്യാനയുടെ മറുപടി