1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Athmiya news

ലുക്ക് ഒന്ന് മാറ്റിപ്പിടിച്ച് ആത്മീയ രാജന്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

Actress Athmiya
ആത്മീയ രാജന്‍ എന്ന നടിയെ മലയാളികള്‍ കൂടുതല്‍ തിരിച്ചറിഞ്ഞത് ജോസഫ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. 
വെള്ളൈ ആനൈ സമുദ്രകനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലായിരുന്നു നടിക്ക് ജോസഫിലേക്കുള്ള ക്ഷണം വന്നത്. നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
ഷഫീക്കിന്റെ സന്തോഷം, അദൃശ്യം, യുഗി തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.
അടുത്ത ലേഖനം
Kerala State Film Awards 2022 Live Updates: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തത്സമയം