അനുബന്ധ വാര്‍ത്തകള്‍
- ലൈംഗികാതിക്രമം: ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന് അറസ്റ്റില്‍
- 'എന്റെ ഇക്കയും അച്ചായനും ചേട്ടനുമൊക്കെ ആ സൂപ്പർസ്റ്റാർ ആണ്': റഹ്മാൻ
- 'വീഡിയോ പുറത്തിറക്കി എന്റെ മാനത്തെ പരിഹസിച്ചു, ഭർത്താവ് ഡിവോഴ്സ് ചെയ്തു': ആത്മീയ ജീവിതത്തെ കുറിച്ച് രഞ്ജിത
- 'അത് വല്ലാത്തൊരു സിനിമയാണ്'; മമ്മൂട്ടി-മഹേഷ് നാരായണന് ചിത്രത്തിന്റെ കഥയെ കുറിച്ച് ജോബി ജോര്‍ജ്, മോഹന്‍ലാല്‍ ഉണ്ടെന്നും വെളിപ്പെടുത്തല്‍
- ടൊവിനോ തോമസിനെ ആ സിനിമയിലേക്ക് വിളിക്കേണ്ടെന്ന് സംവിധായകനോട് പറഞ്ഞത് പൃഥ്വിരാജ്
അന്ന് ബ്യൂട്ടിപാര്‍ലര്‍ എന്താണെന്ന് പോലും അറിയില്ലായിരുന്നു; പുരികം സ്വന്തമായിട്ട് പറിക്കുമായിരുന്നെന്ന് നടി ഷീല
അന്ന് ബ്യൂട്ടിപാര്‍ലര്‍ എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് നടി ഷീല. അന്ന് സിനിമയില്‍ നടിയായി അഭിനയിക്കുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ല. അന്നൊന്നും ബ്യൂട്ടിപാര്‍ലര്‍ ഉണ്ടായിരുന്നില്ല. തനിക്ക് അതിനെക്കുറിച്ചുള്ള അറിവില്ലായിരുന്നുവെന്നും നടി പറഞ്ഞു. പഴയ ഒരു ചാനല്‍ പരിപാടിയിലാണ് ഇക്കാര്യം ഷീല പറഞ്ഞത്. സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അവതാരകന് ചോദിച്ചപ്പോഴായിരുന്നു ഷീലയുടെ മറുപടി. അങ്ങനെ ചോദിച്ചാല്‍ എന്റെ അച്ഛനും അമ്മയും എന്നായിരുന്നു നടിയുടെ മറുപടി.
ഇടയ്ക്ക് അഭിനയം ഒക്കെ നിര്‍ത്തിയപ്പോഴാണ് ബ്യൂട്ടിപാര്‍ലറിലേക്ക് പോകുന്നത്. അപ്പോഴാണ് നഷം വെട്ടുകയും മറ്റു കാര്യങ്ങളുമൊക്കെ അവര്‍ ചെയ്തു തരും എന്ന് അറിയുന്നത്. അതിനുമുന്‍പൊക്കെ ആകെ ചെയ്തിരുന്നത് പുരികം പറിക്കുക മാത്രമാണ്. അത് ഞങ്ങള്‍ തന്നെ ചെയ്യുന്നതാണെന്നും ഷീല പറഞ്ഞു.