കാറ്റാകൂ, കടല്‍ക്കരയില്‍ തനിയെ നടന്ന് നടന്‍ ഗോവിന്ദ് പത്മസൂര്യ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (17:31 IST)
നടന്‍ ഗോവിന്ദ് പത്മസൂര്യ മാലിദ്വീപിലാണ് ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്.അഞ്ജു കുര്യന്‍, ശ്രുതി രജനികാന്ത്, അനിഖ സുരേന്ദ്രന്‍, ഗോവിന്ദ് പത്മസൂര്യ ,മിര്‍ണ മേനോന്‍ തുടങ്ങിയ താരങ്ങളും നടന്റെ കൂടെയുണ്ടായിരുന്നു.A post shared by Govind (GP) (@padmasoorya)

'കാര്‍ത്തി കല്യാണി' എന്ന ഹ്രസ്വസിനിമയ്ക്കായി എത്തിയതായിരുന്നു നടി മാലിദ്വീപില്‍.ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനികാന്ത്, മിര്‍ണ, അഞ്ജു കുര്യന്‍ തുടങ്ങിയ താരങ്ങളും 'കാര്‍ത്തി കല്യാണി' എന്ന ഹ്രസ്വസിനിമയ്ക്കായി ഒന്നിച്ചു.
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച നീരജ എന്ന ചിത്രത്തിലാണ് ഗോവിന്ദ് പത്മസൂര്യയെ ഒടുവില്‍ കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :