ഗോവിന്ദ് പത്മസൂര്യയും സുന്ദരിമാരും, പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂണ്‍ 2023 (12:06 IST)
ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ശ്രുതി രജനികാന്ത്, അനിഖ സുരേന്ദ്രന്‍, ഗോവിന്ദ് പത്മസൂര്യ ,മിര്‍ണ മേനോന്‍,വിനോദ് ആന്റണി എന്നിവരാണ് ഫോട്ടോയില്‍ കാണാനാകുന്നത്.
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച നീരജ എന്ന ചിത്രത്തിലാണ് ഗോവിന്ദ് പത്മസൂര്യയെ ഒടുവില്‍ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :