മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷിച്ച് നടന്‍ ഗോവിന്ദ് പത്മസൂര്യ, മുഴുവന്‍ വീഡിയോയും കാണാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂണ്‍ 2023 (11:15 IST)
മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷിച്ച് നടന്‍ ഗോവിന്ദ് പത്മസൂര്യ. കഴിഞ്ഞ ദിവസം രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ആഘോഷ പരിപാടി. അഞ്ജു കുര്യന്‍, ശ്രുതി രജനികാന്ത്, അനിഖ സുരേന്ദ്രന്‍, ഗോവിന്ദ് പത്മസൂര്യ ,മിര്‍ണ മേനോന്‍ തുടങ്ങിയ താരങ്ങളും നടന്റെ കൂടെയുണ്ടായിരുന്നു.

ആഘോഷ വീഡിയോ ഗോവിന്ദ് പത്മസൂര്യ യൂട്യൂബില്‍ പങ്കുവെച്ചു.
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച നീരജ എന്ന ചിത്രത്തിലാണ് ഗോവിന്ദ് പത്മസൂര്യയെ ഒടുവില്‍ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :