ബീച്ചില്‍ അനിഖ സുരേന്ദ്രന്‍, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (15:01 IST)
മലയാള സിനിമയ്ക്ക് പുറത്തും അനിഖ സുരേന്ദ്രന്‍ സജീവമാണ്.'ഓ മൈ ഡാര്‍ലിംഗ്'ആണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ഇപ്പോഴിതാ ഏറ്റവും പുതിയ ബീച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷിക്കുന്ന നടി പുതിയ ചിത്രങ്ങള്‍ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

'കാര്‍ത്തി കല്യാണി' എന്ന ഹ്രസ്വസിനിമയ്ക്കായി എത്തിയതായിരുന്നു നടി മാലിദ്വീപില്‍.
ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനികാന്ത്, മിര്‍ണ, അഞ്ജു കുര്യന്‍ തുടങ്ങിയ താരങ്ങളും 'കാര്‍ത്തി കല്യാണി' എന്ന ഹ്രസ്വസിനിമയ്ക്കായി ഒന്നിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :