ഏഴോളം കഥാപാത്രങ്ങളായി വിക്രം,കോബ്ര റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 21 മെയ് 2022 (16:43 IST)

സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വിക്രമിന്റെ ചിത്രമാണ് കോബ്ര.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത സിനിമ ആഗസ്റ്റ് 11 ന് തിയേറ്ററുകളില്‍ എത്തും. ഏഴോളം കഥാപാത്രങ്ങളെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.
ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും ചിത്രത്തിലുണ്ട്. മലയാളി താരങ്ങളായ റോഷന്‍ മാത്യുവും മിയയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ശ്രീനിധി ഷെട്ടി, കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :