നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാന്‍സി ഭാര്യയും ചലച്ചിത്ര നടി ആന്‍ അഗസ്റ്റിന്‍, ജീത്തു എന്നിവര്‍ മക്കളുമാണു്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിന്‍ കരള്‍ രോഗം മൂലം 2013 നവംബര്‍ 14-ന് കോഴിക്കോട്ട് അന്തരിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |