ഇന്ത്യയുടെ 2013: ദൈവത്തിന്റെ വിരമിക്കല്‍ മുതല്‍ അതികായരുടെ പതനം വരെ

PRO
PRO
മംഗള്‍യാന്‍ ചൊവ്വയുടെ രഹസ്യങ്ങള്‍ തേടി ഐ എസ് ആര്‍ ഓയുടെ സ്വപ്‌ന പദ്ധതിയായ മംഗള്‍യാന്‍ യാത്ര തിരിച്ചത് 2013 നവംബറില്‍. നവംബര്‍ അഞ്ചിനാണ്‌ 450 കോടി രൂപ മുതല്‍മുടക്കി മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചത്‌.

ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രയിലാണ്. ഏകദേശം 300 ദിവസം നീളുന്ന യാത്രയ്‌ക്കൊടുവില്‍ സെപ്‌റ്റംബര്‍ 14 ന്‌ പേടകം ചൊവ്വയില്‍ എത്തുംവിധമാണ്‌ നിലവില്‍ യാത്ര ഒരുക്കിയിരിക്കുന്നത്‌.

അടുത്ത പേജില്‍: രാഷ്ട്രീയം വേണ്ടെങ്കില്‍ നിഷേധവോട്ട് ചെയ്യാം
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :