ഇന്ത്യയുടെ 2013: ദൈവത്തിന്റെ വിരമിക്കല്‍ മുതല്‍ അതികായരുടെ പതനം വരെ

WEBDUNIA|
PRO
PRO
2013 ല്‍ ഇന്ത്യ കണ്ടതും നേരിട്ടതുമായ സംഭവ വികാസങ്ങളും വിവാദങ്ങളും അക്കമിട്ട് നിരത്തിയാല്‍ തീരില്ല. ക്രിക്കറ്റ് ദൈവത്തിന്റെ വിരമിക്കലിനും ആം‌ആദ്മിയെന്ന അഴിമതി വിരുദ്ധപാര്‍ട്ടി ജനങ്ങളുടെ പാര്‍ട്ടിയായി അധികാരത്തിലേറുന്നതിനും മാധ്യമലോകത്തെ അതികായനായ തേജ്പാലും പരമോന്നത കോടതി ജഡ്ജിയായിരുന്ന എ കെ ഗാംഗുലിയും ലൈംഗിക പീഡനത്തില്‍ പ്രതികളായതിന് വരെ രാജ്യം സാക്ഷിയായി. അഴിമതിയില്‍ കുളിച്ച മന്മോഹന്‍ സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ നാണംകെട്ടു.

ഹിമാലയന്‍ സുനാമിയില്‍ ഉത്തരാഖണ്ഡ് ഒന്നാകെ നശിച്ചു. പതിനായിരത്തോളം ആളുകള്‍ മരിക്കുകയും ചെയ്തു. അങ്ങനെ ഉത്തരാഖണ്ഡ് പ്രളയം 2013-ലെ ഞെട്ടലുളവാക്കുന്ന ഓര്‍മ്മയായി. അതേസമയം ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്‍‌യാന്റെ വിക്ഷേപണം, ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷ കാഴ്ചകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍....

അടുത്ത പേജില്‍- ലോക്‍പാലും ആം‌ആദ്മിയും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :