സ്വയം പ്രഖ്യാപിത ആള്‍ദൈവം അസറാം ബാപ്പുവിന്റെ വഴിവിട്ട നടപടികളെക്കുറിച്ച് കെയര്‍ ടേക്കറായ ശിവ പൊലീസില്‍ മൊഴിനല്‍കിയെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. തന്റെ സ്ഥാപനത്തിനു കീഴിലുള്ള 16 കാരിയെ പിഡിപ്പിച്ചതിനാണ്...