1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. World AIDS Day, December 1

World AIDS Day, December 1: ഇന്ന് ഡിസംബര്‍ 1, ലോക എയ്ഡ്‌സ് ദിനം

1988 മുതലാണ് ലോകാരോഗ്യസംഘടന ലോക എയ്ഡ്‌സ് ദിനം ആചരിക്കാന്‍ തീരുമാനിച്ചത്

World AIDS Day
World AIDS Day, December 1: ഇന്ന് ലോക എയ്ഡ്‌സ് ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിനാണ് എയ്ഡ്‌സ് ദിനം ആഘോഷിക്കുന്നത്. ഹ്യൂമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് (HIV) ആണ് ഈ മാരകരോഗം പരത്തുന്നത്. പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് രോഗം പടരുന്നത്. എയ്ഡ്‌സിനെതിരെ ബോധവത്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. 1988 മുതലാണ് ലോകാരോഗ്യസംഘടന ലോക എയ്ഡ്‌സ് ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മില്‍മ പാല്‍ വില വര്‍ധന നിലവില്‍ വന്നു; പുതിയ നിരക്കുകള്‍ അറിയാം