അനുബന്ധ വാര്‍ത്തകള്‍
- World Mosquito Day 2022: ഇന്ന് ലോക കൊതുക് ദിനം !
- സഹപ്രവര്‍ത്തകരായ 70 പേരെ വിവാഹത്തിന് ക്ഷണിച്ചതില്‍ വന്നത് ഒരേ ഒരാള്‍, പിറ്റേന്ന് ജോലി രാജി വച്ച് യുവതി
- Vishu and Chingam 1: വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം എന്ത്?
- Chingam 1: ചിങ്ങം ഒന്നിന്റെ പ്രത്യേകതകള്‍; ഈ കാര്യങ്ങള്‍ക്ക് ഏറ്റവും നല്ല ദിവസം
- Independence Day: നാളെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം
Women's Equality Day, August 26: ഇന്ന് സ്ത്രീ സമത്വ ദിനം
Women's Equality Day, August 26: ഇന്ന് സ്ത്രീ സമത്വദിനം (Women's Equality Day). മൗലിക അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടങ്ങളെ ഓര്‍ക്കുകയാണ് ഈ ദിവസം. 1920ല്‍ അമേരിക്കയില്‍ ലിംഗാടിസ്ഥാനത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ എന്ന നിയമ ഭേദഗതി ചെയ്യപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിവസം സ്ത്രീകളുടെ തുല്യതാദിനമായി കണക്കാക്കാന്‍ തുടങ്ങിയത്.