1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. Indian Independence Day August 15

Independence Day: നാളെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം

ദേശീയ പതാക ഉയര്‍ത്തിയാണ് എല്ലാവരും ഈ സുദിനം ആഘോഷിക്കുന്നത്

Indian Independence Day August 15
Independence Day: ഓഗസ്റ്റ് 15 തിങ്കള്‍ (നാളെ) രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കലാണ് ഇത്. ദേശീയ പതാക ഉയര്‍ത്തിയാണ് എല്ലാവരും ഈ സുദിനം ആഘോഷിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം; മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍