അനുബന്ധ വാര്‍ത്തകള്‍
- Chingam 1: ചിങ്ങം ഒന്നിന്റെ പ്രത്യേകതകള്‍; ഈ കാര്യങ്ങള്‍ക്ക് ഏറ്റവും നല്ല ദിവസം
- Independence Day: നാളെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം
- റുഷ്ദി നാലാമൻ മാത്രം, സേറ്റാനിക് വേഴ്സസ് വിവർത്തനം ചെയ്തവരും മരണത്തെ മുഖാമുഖം കണ്ടു
- National Flag: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ?
- Chingam Month: ചിങ്ങ മാസം പിറക്കുന്നത് എന്ന്? ഓണത്തിനു തുടര്‍ച്ചയായി അവധി !
Vishu and Chingam 1: വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം എന്ത്?
മേട മാസത്തിലെ ആദ്യ ദിവസമാണ് വിഷു
Vishu and Chingam 1: ഇന്ന് ചിങ്ങം 1 ആണ്. മലയാളം കലണ്ടര്‍ പ്രകാരം പുതുവര്‍ഷാരംഭം. മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം അറിയുമോ?
മേട മാസത്തിലെ ആദ്യ ദിവസമാണ് വിഷു. ജ്യോതിശാസ്ത്ര കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമാണ് വിഷു അഥവാ മേടം ഒന്ന്.
അതേസമയം, മലയാളം കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്. കൊല്ലവര്‍ഷം 1198 നാണ് ഇത്തവണത്തെ ചിങ്ങം ഒന്നില്‍ ആരംഭം കുറിച്ചിരിക്കുന്നത്.