1000 ടണ്‍ സ്വര്‍ണം മണ്ണിനടിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് സന്യാസിയുടെ സ്വപ്നം: പുരാവസ്തു വകുപ്പ് കുഴിക്കുന്നു

PRO
കേന്ദ്രമന്ത്രി ചരണ്‍ ദാസ്‌ മഹന്ദിന്റെ നിര്‍ദേശപ്രകാരമാണ്‌ നിധിവേട്ടയ്‌ക്ക്‌ അരങ്ങൊരുങ്ങിയത്‌. ഉന്നാവോ ജില്ലാ മജിസ്ട്രേറ്റിനോട് കേന്ദ്രം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ (എഎസ്ഐ)​ ഖനനവുമായി രംഗത്തിറങ്ങിയത്.

പുരാവസ്തു ശേഖരം ധാരളമുള്ള സ്ഥലമായതിനാല്‍ വളരെ ശ്രദ്ധിച്ചാണ് ഖനനം. യന്ത്രവത്കൃത സാമഗ്രികളൊന്നും തന്നെ ഖനനത്തിന് ഉപയോഗിക്കുന്നില്ല.


സ്വര്‍ണം കിട്ടിയില്ലെങ്കില്‍ ജയിലിലടച്ചോളാന്‍- അടുത്ത പേജ്
ഉന്നാവോ| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :