1000 ടണ്‍ സ്വര്‍ണം മണ്ണിനടിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് സന്യാസിയുടെ സ്വപ്നം: പുരാവസ്തു വകുപ്പ് കുഴിക്കുന്നു
PRO
1858ല്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ മരണപ്പെട്ട രാജാവ് റാവു റാം ബക്സ് സിംഗിന്റെ ആത്മാവ് സ്വപ്നത്തിലെത്തി 1000 ടണ്‍ സ്വര്‍ണം കോട്ടയുടെ അടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നുവെന്നും സന്യാസിയായ ശോഭന്‍ സര്‍ക്കാര്‍ പറയുകയായിരുന്നു.
ഇന്ത്യയുടെ സന്പദ്‌വ്യവസ്ഥ അപകടത്തിലാണെന്നും നാടിനെ രക്ഷിക്കാന്‍ ഈ സ്വര്‍ണം പുറത്തെടുക്കണമെന്നുമാണത്രെ സ്വപ്നത്തില്‍ നിര്‍ദ്ദേശിച്ചത്. ഇദ്ദേഹം ഈ സ്വപ്നദര്‍ശനവുമായി പലരെയും സമീപിക്കുകയും അവര്‍ ഇത് നിരസിക്കുകയുമായിരുന്നു. പിന്നീട് ഇയാള്‍ ഇത് ഒരു കേന്ദ്രമന്ത്രിയെ അറിയിച്ചു.
ഉന്നാവോ|
WEBDUNIA|
കേന്ദ്രമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഖനനം- അടുത്ത പേജ്