വിടവാങ്ങിയ പ്രമുഖര്‍

PRO
മലയാള ചലച്ചിത്രനടനും, നിര്‍മ്മാതാവുമായിരുന്നു അഗസ്റ്റിന്‍. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ കുന്നുംപുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി ജനിച്ചു. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1986ല്‍ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ
നിര്‍മ്മാതാവായിരുന്നു.

ചെന്നൈ| WEBDUNIA|
നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാന്‍സി ഭാര്യയും ചലച്ചിത്ര നടി ആന്‍ അഗസ്റ്റിന്‍, ജീത്തു എന്നിവര്‍ മക്കളുമാണു്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിന്‍ കരള്‍ രോഗം മൂലം 2013 നവംബര്‍ 14-ന് കോഴിക്കോട്ട് അന്തരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :